ലോകകപ്പിന് പന്തുതട്ടാന്‍ ഈ മലയാളിയും | Oneindia Malayalam

2017-09-22 0

The word dream for Shubham Sarangi and Rahul K P is synonymous to playing in FIFA world cup and the duo will quip without a second's delay.

സ്വപ്രയത്നം കൊണ്ട് ഫുട്ബോളില്‍ പകരം വെക്കാനില്ലാത്ത താരമായി വളര്‍ന്ന ഐഎം വിജയനെ മാതൃകയാക്കി തൃശൂരില്‍ നിന്ന് ഒരു ഫുട്ബോള്‍ താരം കൂടി ഇന്ത്യയുടെ പ്രതീക്ഷയാകുകയാണ്. അക്കാദമികളിലോ എണ്ണം പറഞ്ഞ പരിശീലകരുടെ കീഴിലോ കളിപാഠങ്ങള്‍ പഠിക്കാതെയാണ് അണ്ടര്‍-17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം വരെ തൃശൂരുകാരന്‍ രാഹുല്‍ എത്തിയത്.